പരിപാടികൾ ഇന്ന്​

05:05 AM
15/11/2017
സാഹിത്യ അക്കാദമി ഹാൾ: കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ - 11.00 തൃശൂർ ടാഗോർ സ​െൻറിനറി ഹാൾ: ലെൻസ്ഫെഡ് ജില്ല സമ്മേളനം - 10.30 തൃശൂർ ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്: ബാങ്കിങ് പരീക്ഷ പരിശീലനം -9.30 സാഹിത്യ അക്കാദമി ഹാൾ: മതനിരപേക്ഷ ജനാധിപത്യം പ്രഭാഷണം - 5.00 അരണാട്ടുകര തരകൻസ് ഹൈസ്കൂൾ: തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം - 9.00 വ്യാപാരി വ്യവസായി സമിതി കോണ്‍ഫറന്‍സ് ഹാൾ: നാസിക് ധോൽ ഓണേഴ്സ് ആൻഡ് ആര്‍ട്ടിസ്റ്റ് സമിതി ജില്ല കണ്‍വെന്‍ഷന്‍: 11.00
COMMENTS