Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതണലിൽ തനിമയുടെ...

തണലിൽ തനിമയുടെ ശിശുദിനാഘോഷം

text_fields
bookmark_border
തൃശൂർ: തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളത്തോട് തണലിൽ ശിശുദിനം ആഘോഷിച്ചു. 'കുട്ടികൾക്കൊപ്പം' പരിപാടി തണൽ ഡയറക്ടർ റുഖിയ്യ റഹീം ഉദ്ഘാടനം ചെയ്തു. ചിത്രരചന പരിശീലനം ആർട്ടിസ്റ്റ് സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം സൈനബ് ചാവക്കാട്, എ.എസ്. ജലീൽ, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. തനിമ പാലക്കാട് ജില്ല പ്രസിഡൻറ് യൂസുഫ് സമ്മാനദാനം നടത്തി. ജില്ല സെക്രട്ടറിയേറ്റംഗം സജദിൽ മുജീബ് അധ്യക്ഷത വഹിച്ചു. ഫൈസൽ കാളത്തോട് സ്വാഗതവും ഷക്കീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story