Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തെ...

ഫാഷിസത്തെ പ്രതിരോധിക്കാൻ മാനവിക​ ​െഎക്യനിര ഉയരണം ^കെ.ഇ.എൻ

text_fields
bookmark_border
ഫാഷിസത്തെ പ്രതിരോധിക്കാൻ മാനവിക െഎക്യനിര ഉയരണം -കെ.ഇ.എൻ കൊടുങ്ങല്ലൂർ: ഫാഷിസത്തെ പ്രതിരോധിക്കാൻ സംഘടനകൾക്ക് അതീതമായി മതനിരപേക്ഷ ജനാധിപത്യ മാനവിക െഎക്യനിര ഉയരണമെന്ന് പ്രമുഖ ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഡിസംബർ 30ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷ​െൻറ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട പൊതുവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സേമ്മളനം നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൻ നെജു ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ദലിത് ആക്ടിവിസ്റ്റ് സി.എസ്. മുരളി മുഖ്യപ്രഭാഷണം നടത്തി. നജ്മൽബാബു, ടി.എം. നാസർ, യൂസഫ് പടിയത്ത്, പി.എച്ച്. മഹേഷ്, പി.എ. സീതി, കെ.ജി. മോഹനൻ, കെ.എ. രമേശൻ, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, കവി സെബാസ്റ്റ്യൻ, സാഹിത്യകാരൻ ബക്കർ മേത്തല, എ.കെ. സന്തോഷ്, കെ.എ. സദറുദ്ദീൻ, ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി, കെ.എം. കദീജ, ഇ.ഡി. ഫ്രാൻസിസ്, പി.എ. കുട്ടപ്പൻ, അജിത് തങ്കച്ചൻ, ബൽക്കീസ് ബാനു, സൈഹാനത്ത്, കെ.െഎ. ഹാരിസ്, കെ.എം. സാബു, ഹക്കീം, ടി.എ. അബ്ദുൽ മജീദ്, മുർഷിദ് ചേലക്കര, പി.എൻ. സുരൻ, കെ. റിയാസ് അൽഹസനി, കെ.എം. അബ്ദുറഹ്മാൻ, അമ്പിളി ഉണ്ണികൃഷ്ണൻ, രാജു തൃപ്രയാർ, മുബഷിർ, അജീഷ് കിളികോട്ട്, പി.ബി. ആഖിൽ, ഹുസ്ന അബ്ദുൽമജീദ്, ചന്ദ്രിക ശിവരാമൻ, സൈഫുദ്ദീൻ വെള്ളറക്കാട്ട്, വിഷ്ണു ഗുരുവായൂർ, എൻ.എസ്. ഷൗക്കത്തലി, കിട്ടൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി. സജീവ്കുമാർ സ്വാഗതവും കെ.എം. സലാം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story