Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിശുദിനാഘോഷം

ശിശുദിനാഘോഷം

text_fields
bookmark_border
തൃശൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് എച്ച്.എസ്.എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് അംഗങ്ങൾ ജി.എൽ.പി.എസ് വേക്കോടിലെ വിദ്യാർഥികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ എ. ഹബീബ് അധ്യക്ഷത വഹിച്ചു. മാഹീൻ, ആദിത്, പൂജ, പാർവതി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story