Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിശുദിനത്തിൽ...

ശിശുദിനത്തിൽ സഹപാഠിക്ക് വീടിനായി തുക നൽകി

text_fields
bookmark_border
മാള: ശിശുദിനത്തിൽ വേറിട്ട ആഘോഷമായി സൊക്കോഴ്സോ സ്കൂൾ. ഇതേ സ്കൂളിലെ വിദ്യാർഥിയുടെ വീടുനിർമാണത്തിന് കുട്ടികൾ ശേഖരിച്ച അര ലക്ഷം രൂപ നൽകിയാണ് ഇവർ ആഘോഷത്തെ വർണാഭമാക്കിയത്. പിന്നണി ഗായകൻ ഫ്രാങ്കോ, മനോജ് കമ്മത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അക്കാദമിക് നിലവാരം ഉയർത്തുന്നതി​െൻറ ആപ്പ് ഉദ്ഘാടനം പി.ടി.എ പ്രസിഡൻറുമാരായ സാബു എടാട്ടുകാരൻ, പി.എ. ഷാനവാസ് എന്നിവർ നിർവഹിച്ചു. 12 വയോധികരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story