Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്ററിങ് ആൻഡ് ഹോട്ടൽ...

കാറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂനിയൻ

text_fields
bookmark_border
പുത്തൻചിറ: എഫ്.ഐ.ടി.യു പുത്തൻചിറ യൂനിറ്റ് നിലവിൽ വന്നു. ടി.എ. മിർസാദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി നൗഷാദ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി എൻ.എ. ഹസൻ െതരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: എം.എം. സുലൈമാൻ (പ്രസി.), എം.എച്ച്. അൽഫഹദ് (സെക്ര.), പി.എച്ച്. അഫ്സൽ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story