Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കാട്ടൂര്‍: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ബോട്ടണി വിഷയത്തില്‍ അധ്യാപക​െൻറ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 20ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം കയ്പമംഗലം: കായൽ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കാളമുറി സ​െൻററിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. കെ.എ. പുരുഷോത്തമൻ, പി.എ. അബ്്ദുൽ ജലീൽ, ടി.എ. ഫഹദ്, കെ.എച്ച്. അൻസാരി, കെ.എ. നൗഷാദ്, കെ.കെ. ഷാജഹാൻ, പി.എ. മനാഫ്, വാണി പ്രയോഗ്, കെ.കെ. സക്കരിയ, പി.എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story