Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദുസ്​ഥാനി ഗായകന്‍ ...

ഹിന്ദുസ്​ഥാനി ഗായകന്‍ ജഗദീഷ്​ മോഹൻ നി​ര്യാതനായി

text_fields
bookmark_border
ഹിന്ദുസ്ഥാനി ഗായകന്‍ ജഗദീഷ് മോഹൻ നിര്യാതനായി ന്യൂഡൽഹി: പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ ജഗദീഷ് മോഹൻ (87) നിര്യാതനായി. വസതിയിൽ ചൊവ്വാഴ്ച രാവിെല 7.20നായിരുന്നു അന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയാണ്. 1930 മാർച്ച് നാലിനാണ് ജനനം. ആകാശവാണിയിലും ദൂരദർശനിലും സ്ഥിരം ഗായകനായിരുന്നു. ചണ്ഡിഗഢ് പ്രാചീൻ കലാകേന്ദ്ര 'സംഗീത് സർതജ്' പദവി നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: മാല റാണി. മക്കൾ: ദീപക് ശർമ, കമോദ് ശർമ, രാഗിണി പ്രതാപ്, സത്ന, സംഗീത.
Show Full Article
TAGS:LOCAL NEWS 
Next Story