Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പാവറട്ടി: വെങ്കിടങ്ങ് വൈദ്യുതി ഒാഫിസ് പരിധിയിലുള്ള പുളിക്കകടവ്, പാടൂർ, പണ്ടാരമാട്, കണ്ണേകാട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ . ത്രിദിന ക്യാമ്പും വായനക്കൂട്ടവും പാവറട്ടി: മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റി​െൻറ ത്രിദിന ക്യാമ്പ് ഉദ്ഘാടനവും വായനക്കൂട്ടം രൂപവത്കരണവും നടന്നു. വായനക്കൂട്ടം യുവ സാഹിത്യകാരൻ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. ശിവദാസൻ, പ്രിൻസിപ്പൽ എൻ. ശൈലജ എന്നിവർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ കൃഷിക്കൂട്ടം രൂപവത്കരിച്ചു. കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. കവികളായ പ്രസാദ് കാക്കശ്ശേരി, കെ.യു. രജിതൻ, വായനശാല പ്രവർത്തകൻ എം.ബി. ശ്രീജിഷ്, പ്രധാനാധ്യാപകൻ കെ.എച്ച്. മുഹമ്മദ് സലീം, എൻ.എസ്.എസ് ഉപദേശക സമിതി അംഗം കെ.യു. ശ്യാം, കെ.എം. ജിതേഷ്, സ്റ്റാഫ് പ്രതിനിധി അഞ്ജു, വിദ്യാർഥിനി നീതു എന്നിവർ സംസാരിച്ചു. കഥാചർച്ചയിൽ വിദ്യാർഥികളായ കെ.ആർ. രശ്മി, ആരോമൽ, വിവേക്, ശ്രീതുൽ, അക്ഷയ, പ്രണവ്, തേജസ്സ്, ആവണി കൃഷ്ണ, റിഷ്ന ബക്കർ, ഫിജിനി ഫ്രാൻസിസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story