Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രമേഹദിനാചരണം

പ്രമേഹദിനാചരണം

text_fields
bookmark_border
ചാവക്കാട്: പ്രമേഹദിനത്തി​െൻറ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രി സംഘടിപ്പിച്ച കൂട്ടനടത്തം ചാവക്കാട് എസ്.ഐ എം.കെ. രമേഷ് ഫ്ലാഗ് ഓഫ് ചെയ്‌തു. സൗജന്യ പ്രമേഹചികിത്സ ക്യാമ്പ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി എം.ഡി ഡോ. ഷൗജാദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ മഹല്ല് ഖതീബ് സുലൈമാൻ അസ്ഹരി, നടൻ ശിവജി ഗുരുവായൂർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, കെ.പി.സി.സി അംഗം പി.കെ. അബൂബക്കർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് വാരിയർ, കൗൺസിലർ ബഷീർ പൂക്കോട്, ഫിറോസ് പി. തൈപ്പറമ്പിൽ, സി.എം. ജെനീഷ് പാലയൂർ, നൗഷാദ് തെക്കുംപുറം, പി.പി. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ആശുപത്രി മാനേജർ മുഹമ്മദ് ഷാക്കിർ സ്വാഗതവും കെ. ഫിനിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story