Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ തൊഴില്‍

സൗജന്യ തൊഴില്‍ പരിശീലനം

text_fields
bookmark_border
ചാവക്കാട്: ദേശീയ നഗര ഉപജീവന മിഷ​െൻറ നേതൃത്വത്തില്‍ നഗരസഭയില്‍ വിവിധ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താമസവും ഭക്ഷണവും സൗജന്യമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലും നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് കുടുംബശ്രീ ഒാഫിസുമായി ബന്ധപ്പെടണം. ഫോണ്‍: -85920 20264.
Show Full Article
TAGS:LOCAL NEWS 
Next Story