Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിലെ ജഡ്ജിനിയമനം ...

കേരളത്തിലെ ജഡ്ജിനിയമനം ഭരണഘടനബെഞ്ചിന്

text_fields
bookmark_border
ന്യൂഡൽഹി: കേരളത്തിലെ ജില്ല, സെഷൻസ് ജഡ്ജിമാരുടെ നിയമനം ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി ഭരണഘടനബെഞ്ചിലേക്ക്. കേസിൽ ഇതുവരെ വാദം കേട്ട ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി ഭരണഘടനബെഞ്ചിന് വിട്ട് ഉത്തരവിറക്കിയത്. എഴുത്തുപരീക്ഷയും വൈവവോസിയും അടങ്ങുന്ന സെലക്ഷൻ പ്രക്രിയയിൽ രണ്ടിനും കിട്ടിയ മാർക്ക് മൊത്തമായി പരിഗണിച്ച് റാങ്ക്പട്ടിക തയാറാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാൽ, ഹൈകോടതി വൈവക്ക് 50ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കിയെന്നും ഇത് അംഗീകരിക്കരുതെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. സമാനമായ കേസ് ഭരണഘടനബെഞ്ചിന് വിട്ടുവെന്ന് വാദം കേൾക്കലിനിടയിൽ കോടതി നിരീക്ഷിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story