Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക പ്രമേഹദിനം...

ലോക പ്രമേഹദിനം ആചരിച്ചു

text_fields
bookmark_border
ചെറുതുരുത്തി: ശ്രദ്ധ തൃശൂരി​െൻറയും ചെറുതുരുത്തി റോയൽ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറയും സംയുക്താഭിമുഖ്യത്തിൽ . വള്ളേത്താൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. വിനീത ബാബു, ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ അജിത ബിജു, എൻ. അച്യുതൻ, ബാബു, അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story