Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോഹ പാത്രനിർമാണ...

ലോഹ പാത്രനിർമാണ പ്രദർശനം

text_fields
bookmark_border
തൃശൂർ: കണിക വിമൻസ് ഫോറവും ഓയിസ്ക ഇൻറർനാഷനലും സംയുക്തമായി ഓട് കൊണ്ടുള്ള പാത്രനിർമാണ രീതികളുടെ പ്രദർശനം സംഘടിപ്പിച്ചു. നമ്പൂതിരി വിദ്യാലയത്തിൽ നടന്ന പ്രദർശനം ഓട്ടുപാത്ര നിർമാണ വിദഗ്ധൻ ശിവനാരായണൻ മൂശാരി ഉദ്ഘാടനം ചെയ്തു. കണിക പ്രസിഡൻറ് വാസന്തി ഗോപാലൻ അധ്യക്ഷത വഹിച്ചു. ഓ‍യിസ്ക ഇൻറർനാഷനൽ പ്രസിഡൻറ് ഡോ. കെ.എസ്. രജിതൻ ക്ലാസെടുത്തു. സേതുമാധവൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story