Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരാമെഡിക്കൽ ക്ലാസുകൾ...

പാരാമെഡിക്കൽ ക്ലാസുകൾ 15 ന് ആരംഭിക്കും

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജിൽ പാരാമെഡിക്കൽ ഡി.എം.എൽ.ടി/ഡി.ആർ.ടി/ഡി.ഒ.എ/ഡി.ഒ.ടി.എ.ടി എന്നീ ഡിപ്ലോമ കോഴ്സ് ക്ലാസുകൾ 15ന് ആരംഭിക്കും. വിദ്യാർഥികൾ രാവിലെ 10ന് രക്ഷിതാക്കളോടൊപ്പം കോളജ് ഓഡിറ്റോറിയത്തിൽ ഓറിയേൻറഷന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story