Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg jal1അവസാന വർഷ...

tcg jal1അവസാന വർഷ ബി.ഫാം സപ്ലിമെൻററി തിയറി പരീക്ഷ തീയതി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഡിസംബർ ആറുമുതൽ ആരംഭിക്കുന്ന ആരോഗ്യ സർവകലാശാലയുടെ അവസാന വർഷ ബി.ഫാം സപ്ലിമ​െൻററി (2012 ആൻഡ് 2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ എം.പി.ടി റെഗുലർ പരീക്ഷ അഡ്മിറ്റ് കാർഡ് മുളങ്കുന്നത്തുകാവ്: 13 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.പി.ടി (ഫിസിയോ തെറപ്പി ഇൻ കാർഡിയോ റെസ്പിേററ്ററി) റെഗുലർ (2015 പ്രവേശനം), രണ്ടാം വർഷ എം.പി.ടി (ഫിസിയോ തെറപ്പി ഇൻ ന്യൂറോളജി), റെഗുലർ (2015 പ്രവേശനം), രണ്ടാം വർഷ എം.പി.ടി (ഫിസിയോ തെറപ്പി ഇൻ മസ്കുലോ-സ്െകലിറ്റൽ ആൻഡ് സ്പോർട്സ്), റെഗുലർ (2015 പ്രവേശനം), രണ്ടാം വർഷ എം.പി.ടി (ഫിസിയോ തെറപ്പി ഇൻ പീഡിയാട്രിക്സ്), റെഗുലർ (2015 പ്രവേശനം) എന്നീ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story