Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
എറിയാട്: കേരള വർമ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തി. സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.കെ. റസിയ, പി.ടി.എ പ്രസിഡൻറ് ഇ.വി. രമേശൻ, ആൽഫ പാലിയേറ്റിവ് കെയർ കോഒാഡിനേറ്റർ കെ.എ. ഖദീജാബി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ ഭുവനേശ്വരി , ചന്ദ്രശേഖർ, അപർണ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story