Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിലാസ്ഥാപനം

ശിലാസ്ഥാപനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മേത്തല പറമ്പികുളങ്ങര മാനവസേവ കേന്ദ്രത്തി​െൻറ മാതൃസദനത്തി​െൻറ ആർ.എസ്.എസ് ക്ഷേത്രീയ പ്രചാർ പ്രമുഖ് പി.ആർ. ശശിധരൻ നിർവഹിച്ചു. റിച്ചാർഡ് ഹേ എം.പി ഉദ്ഘാടനം ചെയ്തു. പി. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. സി.കെ. നാരായണൻകുട്ടി ശാന്തി, ഒ.പി. സുരേഷ്, സ്മിത ആനന്ദൻ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story