Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാർമസിസ്​റ്റ്​ അഭിമുഖം ...

ഫാർമസിസ്​റ്റ്​ അഭിമുഖം 22 മുതൽ

text_fields
bookmark_border
തൃശൂർ: ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 11/15) തസ്തികയിൽ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ബാക്കിയുള്ളവരുടെ അഭിമുഖം നവംബർ 22, 23, 24, 29, 30, ഡിസംബർ ഒന്ന് തീയതികളിലായി ജില്ല പി.എസ്.സി ഒാഫിസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് ഇതുസംബന്ധിച്ച് രജിസ്ട്രേഡ് മെമ്മോ, െപ്രാൈഫൽ മെസേജ്, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. 15നകം അറിയിപ്പ് ലഭിക്കാത്തവർ ജില്ല പി.എസ്.സി ഒാഫിസുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story