Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസരിതക്ക്​ അറസ്​റ്റ്​...

സരിതക്ക്​ അറസ്​റ്റ്​ ചെയ്​തതി​െൻറ വൈരാഗ്യമെന്ന്​ പദ്​​മകുമാർ

text_fields
bookmark_border
കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത് താനായിരുന്നെന്നും ഇതി​െൻറ വൈരാഗ്യമാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നും എ.ഡി.ജി.പി കെ. പദ്മകുമാർ. സരിത എഴുതിയതെന്നു പറയുന്ന കത്തിൽ പേരുണ്ട് എന്നതല്ലാതെ കമീഷൻ തനിക്കെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല. കത്തിൽ പറയുന്നതുപോലെ തനിക്ക് കൊച്ചിയിൽ ഫ്ലാറ്റിെല്ലന്നും പദ്മകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story