Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരത് സ്​കൗട്ട്​ ആൻഡ്​ ...

ഭാരത് സ്​കൗട്ട്​ ആൻഡ്​ ഗൈഡ്സ്​ ക്യാമ്പ്

text_fields
bookmark_border
പാവറട്ടി:- ഏനാമാക്കൽ സ​െൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് നടത്തി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ . ജോൺസൺ അരിമ്പൂർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ജില്ല ഓർഗനൈസിങ് കമീഷണർ ജോസ് പൊന്നൂർ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രത്നവല്ലി സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കെ.സി. ജോസ്, പ്രധാനാധ്യാപകൻ പി.ടി ചാക്കോ, മണലൂർ സ​െൻറ് ഇഗ്നേഷ്യസ് യു.പി സ്കൂൾ പ്രധാനാധ്യാപിക കെ.സി. കാതറിൻ, ആൻറണി കൂത്തൂർ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സഹവാസ ക്യാമ്പിൽ ക്യാമ്പ് ഫയർ, പഠന ക്ലാസുകൾ എന്നിവ ഉണ്ടാകും. കെ.ടി. സ്റ്റീഫൻ, സിൽജ ജോസ്, പി.എൻ. ഡാളി, ആശ വർഗീസ്, ജാൻസി ആൻറണി എന്നിവർ നേതൃത്വം നൽകി. പടം അടിക്കുറിപ്പ്:- ഏനാമാക്കൽ സ​െൻറ് ജോസഫ്സ് ഹൈസ്കൂളിൽ നടക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story