Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക ​പ്രമേഹ ദിനാചരണം

ലോക ​പ്രമേഹ ദിനാചരണം

text_fields
bookmark_border
തൃശൂർ: കുന്നംകുളം സൗത്ത് സോൺ െഎ ആൻഡ് ഡയബറ്റിക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 14ന് ലോക പ്രമേഹ ദിനം ആചരിക്കുമെന്ന് ഡോ. ഷമീർ സി. സുൈലമാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. സുവർണ നാലപ്പാട്ട് വിശിഷ്ടാതിഥിയാകും. തെരഞ്ഞെടുത്ത രോഗികൾക്ക് ആശുപത്രിയിൽ പ്രമേഹ-വൃക്ക-ഹൃദയ പരിശോധന നടത്തും. പൊതുജനങ്ങളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തും. നഗരത്തിൽ അഞ്ചിടത്തായി രണ്ടായിരത്തോളം പേർക്ക് സൗജന്യ പ്രമേഹ പരിശോധന നടത്തും. മൂന്നിന് ആശുപത്രി പരിസരത്തുനിന്ന് വിദ്യാർഥികളും െഎ.എം.എ അംഗങ്ങളും ഉൾപ്പെടുന്ന പ്രമേഹദിന റാലി നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story