Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് മുനമ്പം...

അഴീക്കോട് മുനമ്പം പാലം: നിവേദനം നൽകി

text_fields
bookmark_border
അഴീക്കോട്: മുനമ്പം പാലം യാഥാർഥ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പാലം സമരസമിതി പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനീയർക്കും നിവേദനം നൽകി. പാലത്തി​െൻറ അന്തിമ രൂപരേഖ അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കൽ മേൽനോട്ടത്തിന് കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനി വിജ്ഞാപനം പുറപ്പെടുവിക്കുകയും കൊടുങ്ങല്ലൂരിൽ സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ഓഫിസ് ആരംഭിക്കുകയും വേണം. ഇരുകരകളിെലയും എം.എൽ.എമാരെയും മറ്റ് ജനപ്രതിനിധികെളയും ഉൾപ്പെടുത്തി ഏകോപന സമിതി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. ഇ.ടി. ടൈസൺ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. സമരസമിതി ചെയർമാൻ ഷാനവാസ് കാട്ടകത്ത്, കൺവീനർ കെ.കെ. സഹജൻ എന്നിവരും ഒപ്പമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story