Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർക്കിങ്​ നിരോധിച്ചു

പാർക്കിങ്​ നിരോധിച്ചു

text_fields
bookmark_border
തൃശൂർ: വാടാനപ്പള്ളി- തൃശൂർ സംസ്ഥാനപാത വികസനത്തി​െൻറ ഒന്നാംഘട്ട പ്രവൃത്തി തുടങ്ങിയതിനാൽ പടിഞ്ഞാേറ കോട്ട മുതൽ എറവ് ടി.എഫ്.എം സ്കൂൾ വരെ പാതയോരത്ത് . അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കുമെന്നും ഉടമക്കെതിരെ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story