Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കൊടകര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: മാധ്യമം ലേഖകൻ ലോനപ്പൻ കടേമ്പാടിന് സുവർണതൂലിക സമർപ്പണം ഉദ്ഘാടനം, മന്ത്രി സി. രവീന്ദ്രനാഥ് - 4.00 പാടൂക്കാട് വിമല കോളജ് അക്വാട്ടിക് അക്കാദമി: സംസ്ഥാന സ്കൂൾ നീന്തൽ ആൻഡ് വാട്ടർപോളോ ചാമ്പ്യൻഷിപ്- 9.00 തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ഒാഡിറ്റോറിയം: സ്റ്റുഡൻറ്സ് അസോസിയേഷൻ ഒാഫ് പാലിയേറ്റിവ് കെയർ സംസ്ഥാന സമ്മേളനം - 9.00 കൊടുങ്ങല്ലൂർ എറിയാട് കോസ്മോ പൊളിറ്റന്‍ കണ്‍വെന്‍ഷന്‍ സ​െൻറർ: ഐ.എം.എ സംസ്ഥാന സമ്മേളനം- 8.30 തൃശൂർ സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: മേരിവിജയം സാഹിത്യോത്സവം - 9.30 തൃശൂർ അമല ഒാഡിറ്റോറിയം: അമ്മയും കുഞ്ഞും പദ്ധതി ഉദ്ഘാടനം - 11.00 തൃശൂർ ഹോട്ടൽ മോത്തിമഹൽ: കെ.എസ്.ഇ.ബി റിട്ട: ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫോറം തൃശൂർ യൂനിറ്റ് പൊതുയോഗം - 10.00 മുണ്ടൂർ സൽസബീൽ സ്കൂൾ: സ്നേഹവിരുന്ന് - 4.00 തൃപ്രയാർ ക്ഷേത്ര കോേട്ടജ്: 'വീണ്ടെടുപ്പ്' സാഹിത്യ - കല സംഘടന രൂപവത്കരണം - 9.00 പൂങ്കുന്നം വിദ്യാനിധി ഒാഡിറ്റോറിയം: താലം ഡാൻസ് ഫെസ്റ്റ് - 6.30 തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയം: തിരുനാൾ മഹാമഹം - 9.30 ഒളരിക്കര ലിറ്റിൽ ഫ്ലവർ ദേവാലയം: സംയുക്ത തിരുനാൾ മഹാമഹം - 4.30
Show Full Article
TAGS:LOCAL NEWS 
Next Story