Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപടയൊരുക്കത്തി​െൻറ...

പടയൊരുക്കത്തി​െൻറ ഭാഗമായ ഒപ്പുശേഖരണം

text_fields
bookmark_border
ഗുരുവായൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഹൈജംപ് താരം കെ.എസ്. അനന്തു ഉദ്ഘാടനം ചെയ്തു. ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ പ്രതാപൻ മുഖ്യാതിഥിയായിരുന്നു. ടി.വി. ചന്ദ്രമോഹൻ, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, പോളി ഫ്രാൻസിസ്, ബാലൻ വാറനാട്ട്, പോളി ഫ്രാൻസിസ്, ആർ.എ. അബൂബക്കർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം നേതൃയോഗം എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ഒ. അബ്ുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, കെ.ആർ. ഗിരിജൻ, പി.കെ. അബൂബക്കർ, പി.എം അമീർ, പി.ആർ.എൻ. നമ്പീശൻ, കെ. അബൂബക്കർ, ആർ. രവികുമാർ, വി.കെ. ഫസലുൽ അലി, എം.വി. ഹൈദരലി, എ.എം. അലാവുദ്ദീൻ, കെ.ഡി. വീരമണി, വൽസൻ താമരയൂർ എന്നിവർ സംസാരിച്ചു. (പടം: ഹൈജംപ് താരം കെ.എസ്. അനന്തു ഉദ്ഘാടനം ചെയ്യുന്നു) ഇന്ന് തന്ത്രിവിളക്ക് ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടി​െൻറ വക വിളക്കാഘോഷം നടക്കും. വെള്ളിയാഴ്ച ജി.ജി. കൃഷ്ണയ്യർ ആൻഡ് സൺസി​െൻറ വിളക്കാഘോഷമായിരുന്നു. രാവിലെ കാഴ്ചശീവേലിക്ക് സന്തോഷ് കോട്ടപ്പടിയുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് ചോറ്റാനിക്കര സുഭാഷി​െൻറ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. സന്ധ്യക്ക് കാടാമ്പുഴ അനിരുദ്ധ് മാരാരുടെ തായമ്പകയുമുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story