Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർമശ്രേഷ്​ഠ പുരസ്​കാരം ...

കർമശ്രേഷ്​ഠ പുരസ്​കാരം ഇ. ശ്രീധരന്​

text_fields
bookmark_border
തൃശൂർ: പൈതൃകം ഗുരുവായൂരി​െൻറ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് നൽകുന്ന കർമശ്രേഷ്ഠ അവാർഡിന് മെട്രോമാൻ ഇ. ശ്രീധരൻ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 30ന് ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ഏകാദശി സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ഒാംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ ഡോ. പി.ആർ. കൃഷ്ണകുമാർ, സ്വാമി ഉദിത് ചൈതന്യ എന്നിവർ സമർപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ രവി ചങ്കത്ത്, സെക്രട്ടറി മധു കെ. നായർ, ട്രഷറർ കെ.കെ. ശ്രീനിവാസൻ, കൺവീനർമാരായ കെ. സുഗതൻ, കെ.കെ. വേലായുധൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ജില്ല സീനിയർ കരാേട്ട ചാമ്പ്യൻഷിപ് തൃശൂർ: 38ാമത് ജില്ല സീനിയർ കരാേട്ട ചാമ്പ്യൻഷിപ് സി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 12ന് നടക്കും. 70 ക്ലബുകളിൽനിന്ന് നാനൂറോളം പേർ പെങ്കടുക്കും. കലക്ടർ ഡോ. എ. കൗശിഗൻ ഉദ്ഘാടനം ചെയ്യും. ജില്ല കരാേട്ട അസോസിേയഷൻ പ്രസിഡൻറ് ബാബു എം. പാലിശേരി അധ്യക്ഷത വഹിക്കും. ബാബു എം.പാലിശേരി, മുഹമ്മദ് ഷാഫി, കെ.എ. ഉണ്ണികൃഷ്ണൻ, മോഹൻദാസ്, ശിവജി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story