Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅലൂമിനിയം അസോസിയേഷൻ...

അലൂമിനിയം അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
തൃശൂർ: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (എ.എൽ.സി.എ) സംസ്ഥാന സമ്മേളനം 12, 13 തീയതികളിൽ തൃശൂരിൽ നടക്കും. 12ന് രാവിലെ രാവിലെ 11ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ മന്ത്രി വി.എസ്. സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജന. സെക്രട്ടറി മധു കോട്ടത്തുരുത്തി, ട്രഷറർ മൊയ്തു തോടന്നൂർ, വൈസ് പ്രസിഡൻറ് മനോജ് മനിശേരി, സെക്രട്ടറി സി.ടി. മുജീബ്റഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. 13ന് ഉച്ചക്ക് രണ്ടിന് വടക്കേ സ്റ്റാൻഡിൽനിന്ന് പ്രകടനവും വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനവും നടക്കും. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story