Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.ടി ഓഫിസ്​ ധര്‍ണ

ജി.എസ്.ടി ഓഫിസ്​ ധര്‍ണ

text_fields
bookmark_border
തൃശൂര്‍: ഉണക്കമത്സ്യെത്തയും മത്സ്യവിഭവങ്ങെളയും ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉണക്കമത്സ്യ വ്യാപാരികള്‍ ശക്തന്‍ നഗറിലെ ജി.എസ്.ടി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കേരള ഡ്രൈ ഫിഷ് ട്രേഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. ഡോ. എം. ജയപ്രകാശ് ആമുഖപ്രസംഗം നടത്തി. ഏകോപനസമിതി ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ സമരപ്രഖ്യാപനം നടത്തി. കെ.എസ്. ഫ്രാന്‍സീസ്, കെ. സൈനുൽ ആബിദ്, മിഥുന്‍ ഡൊമിനിക് സംസാരിച്ചു. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍നിന്നുള്ള നാന്നൂറോളം ഉണക്കമീന്‍ കച്ചവടക്കാര്‍ ധര്‍ണയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story