Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: 'ലഹരിമുക്ത വിദ്യാലയം' സംസ്ഥാനതല ഉദ്ഘാടനം: 2.00 അരണാട്ടുകര ടാഗോർ സ​െൻറിനറി ഹാൾ: കുടുംബശ്രീ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ: 2.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പ്രഭാഷണ പരമ്പര: 5.00 വിമല കോളജ് ഇൻറർനാഷനൽ അക്വാട്ടിക് അക്കാദമി: സംസ്ഥാന നീന്തൽ ആൻഡ് വാട്ടർ പോളോ ചാമ്പ്യൻഷിപ്: 9.30 മുളങ്കുന്നത്തുകാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: റീജനൽ ടൂറിങ് ടാക്കീസ് ഉദ്ഘാടനം: 10.00 ഗവ. എൻജിനീയറിങ് കോളജ്: സ്റ്റുഡൻറ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വാക്കത്തോൺ : 9.00 തോപ്പ് ഇൻഡോർ സ്റ്റേഡിയം: കുട്ടികൾക്കായുള്ള ജില്ലതല ചിത്രരചന മത്സരം: 9.00 വിയ്യൂർ ഗ്രാമീണ വായനശാല ഹാൾ: കഥോത്സവം:10.00 മാടക്കത്തറ പഞ്ചായത്ത് ഹാൾ: ഹോമിയോ മെഡിക്കൽ ക്യാമ്പ്: 10.00
Show Full Article
TAGS:LOCAL NEWS 
Next Story