Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമിതവണ്ണ നിർണയ...

അമിതവണ്ണ നിർണയ ക്യാമ്പ്​

text_fields
bookmark_border
തൃശൂർ: പറവട്ടാനിയിലെ ജെം ഹോസ്പിറ്റലിൽ അമിതവണ്ണ നിർണയക്യാമ്പും ബോധവത്കരണവും നടത്തി. ഡോ. സി.ജെ. വർഗീസ് അമിതവണ്ണം തടയാനുള്ള ആധുനിക സർജറികളെക്കുറിച്ചും ഡയറ്റീഷൻ വസുധ അമിതവണ്ണം തടയാനുള്ള ഭക്ഷണ രീതികളെ കുറിച്ചും ക്ലാസ് നടത്തി. ജെം ഹോസ്പിറ്റലി​െൻറ നേതൃത്വത്തിൽ അമിതവണ്ണ ബോധവത്കരണ മെഗാ ക്യാമ്പ് നവംബർ 19ന് ഹോട്ടൽ അശോകയിൽ സംഘടിപ്പിക്കുന്നതായി മാനേജർമാരായ എം.പി. രാജേഷ്, സാമുവൽ രാജ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 96332 22500
Show Full Article
TAGS:LOCAL NEWS 
Next Story