Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതസ്പർധയുണ്ടാക്കുന്ന...

മതസ്പർധയുണ്ടാക്കുന്ന പ്രചാരണം: മേജർ രവിക്കെതിരെ പരാതി

text_fields
bookmark_border
തൃശൂർ: മതസ്പർധയുണ്ടാക്കുന്ന പ്രചാരണം നടത്തിയ സംവിധായകൻ മേജർ രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിളി​െൻറ ഇൻചാർജ് ചെയർമാൻ വി.ആർ. അനൂപ് റൂറൽ എസ്.പിക്ക് പരാതി നൽകി. പൊതുജനങ്ങൾക്കിടയിൽ മതവിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വർധിപ്പിക്കുന്നതിനും നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, 505 (രണ്ട്) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രചരിക്കുന്ന ശബ്ദം മേജർ രവിയുടേതാണെന്ന് ഉത്തമ ബോധ്യമുണ്ടെന്നും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story