Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവന്‍

ശിവന്‍

text_fields
bookmark_border
അതിരപ്പിള്ളി: പിള്ളപ്പാറ പള്ളിയാന്‍ (62) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: കുഞ്ഞുമോന്‍, ആശ, അമ്പിളി (കാലടി പ്ലാേൻറഷന്‍), അനു. മരുമക്കള്‍: ശ്രീദേവി, നിേജാ, അനീഷ്, സുധീര്‍. മൂകാംബികയമ്മ അതിരപ്പിള്ളി: പാലിശ്ശേരി രാവുണ്ണി നായരുടെ ഭാര്യ മൂകാംബികയമ്മ(85) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, രാജേന്ദ്രന്‍ (റിട്ട. ഡെപ്യൂട്ടി േറഞ്ച് ഓഫിസര്‍, വാഴച്ചാല്‍), വിദ്യാവതി, രമണി. മരുമക്കള്‍: രാടി, മായ(അതിരപ്പിള്ളി പഞ്ചായത്ത്), ബാലനുണ്ണി, അയ്യപ്പന്‍ (ബി.എസ്.എന്‍.എല്‍ മൂവാറ്റുപുഴ). സംസ്‌കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.
Show Full Article
TAGS:LOCAL NEWS 
Next Story