Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൊക്കേഷനൽ എക്സ്പോ...

വൊക്കേഷനൽ എക്സ്പോ ഉദ്ഘാടനം

text_fields
bookmark_border
ചാവക്കാട്: ജില്ല ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് തൃശൂർ റീജനൽ വൊക്കേഷനൽ എക്സ്പോയിലെ സ്റ്റാളുകൾ നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, ഡി.ഇ.ഒ സുമതി. കെ., തൃശൂർ മേഖല വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ, ഡോ. ലീന രവിദാസ്, വൊക്കേഷനൽ എക്സ്പോ കൺവീനർ പത്മജ എം.എം.ആർ.ആർ സ്കൂൾ പി.ടി.എ പ്രസിഡൻറ് ആർ.വി.എം. ബഷീർ മൗലവി, വൈസ് പ്രസിഡൻറ് ഹനീഫ, ഫിറോസ് തൈപറമ്പിൽ, അശോകൻ, ഷജീർ, താഹിറ, ഷാജി എന്നിവർ സംസാരിച്ചു. ഫോട്ടോ: ജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് തൃശൂർ റീജനൽ വൊേക്കഷനൽ എക്സ്പോ നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story