Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർഥസാരഥി പ്രശ്നത്തിൽ...

പാർഥസാരഥി പ്രശ്നത്തിൽ പ്രതികരിച്ച സി.പി.എം നേതാവിനെതിരെ പോസ്​റ്റ്

text_fields
bookmark_border
ഗുരുവായൂർ: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനെതിരെ സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ് പൊലീസിൽ പരാതി നൽകി. പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹൈന്ദവ വർഗീയ സംഘടനകൾ നടത്തിയ കുപ്രചാരണങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തെ തുടർന്നുള്ള വിരോധംമൂലമാണ് അശ്ലീല പോസ്റ്റ് ഇട്ടതെന്ന് സുമേഷ് എ.സി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story