Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല നീന്തൽ ...

ജില്ല നീന്തൽ ചാമ്പ്യൻഷിപ്​

text_fields
bookmark_border
പീച്ചി: ജില്ല നീന്തൽ ചാമ്പ്യൻഷിപ്പിൽ 128 പോയൻറുമായി തൃശൂർ ഈസ്റ്റ് ഉപജില്ല ജേതാക്കളായി. ചാലക്കുടി ഉപജില്ല(98) രണ്ടാമതും ഇരിങ്ങാലക്കുട ഉപജില്ല (47 ) മൂന്നാമതുെമത്തി. 12 ഉപജില്ലകളിൽനിന്നായി 200ലധികം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. 90 ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 50, 100 മീറ്റർ ഫ്രീസ്റ്റൈൽ, ബട്ടർഫ്ലൈ, ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലാണ് മത്സരം നടന്നത്. സംസ്ഥാനതല മത്സരം വെള്ളിയാഴ്ച വിമല കോളജിലെ അക്വാട്ടിക് കോംപ്ലക്സിൽ തുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story