Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിമുറിയുടെ മതിൽ...

ശുചിമുറിയുടെ മതിൽ തകർച്ചഭീഷണിയിൽ

text_fields
bookmark_border
മാള: സ്വകാര്യബസ് സ്റ്റാൻഡിൽ ആധുനിക രീതിയിൽ നിർമിച്ച ടോയ്െലറ്റി​െൻറ മതിൽ തകർച്ചഭീഷണിയിൽ. ബസ് തട്ടിയാണ്‌ ചുമർ വിണ്ടത്. ഇ-ടോയ്െലറ്റ് സംവിധാനം പ്രവർത്തിച്ചിരുന്നില്ല. ജലനിധി പദ്ധതിയിൽ 14 ലക്ഷം െചലവഴിച്ചാണ് ഇ-ടോയ്‌െലറ്റ് സ്ഥാപിച്ചത്. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ഇവയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story