Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.​െഎ ചാലക്കുടി ...

സി.പി.​െഎ ചാലക്കുടി ലോക്കൽ സമ്മേളനം 26 ,27 തീയതികളിൽ

text_fields
bookmark_border
ചാലക്കുടി: സി.പി.െഎ ചാലക്കുടി ലോക്കൽ സമ്മേളനം 26, 27 തീയതികളിൽ വി.ആർ പുരത്ത് നടക്കും. സംഘാടക സമിതി യോഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി: എ.കെ. ചന്ദ്രന്‍, രക്ഷാധികാരികള്‍: കെ.കെ. ഷെല്ലി, പി.എം. വിജയന്‍, ഉഷ പരമേശ്വരന്‍. ചെയർമാൻ: സി. മധുസൂദനൻ, കൺവീനർ: അനിൽ കദളിക്കാടൻ, ട്രഷറർ: പി.വി. വിവേക്.
Show Full Article
TAGS:LOCAL NEWS 
Next Story