Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാത്രിയില്‍ വീട്...

രാത്രിയില്‍ വീട് തകര്‍ന്നുവീണു

text_fields
bookmark_border
പടിയൂര്‍: . കാക്കാത്തിരുത്തി ഒലിപറമ്പില്‍ വീട്ടില്‍ രുഗ്മിണിയുടെ ഓട്മേഞ്ഞ വീടാണ് തകര്‍ന്നുവീണത്. ആർക്കും പരിക്കില്ല. കാക്കാത്തിരുത്തി കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. രുഗ്മിണിയും ഭര്‍ത്താവും നാലുവയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മഴ മാറി മൂവരും പുറത്തിറങ്ങിയ സമയത്താണ് വീടി​െൻറ മേല്‍ക്കൂര താഴേക്ക് ഇരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story