Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളപ്പണവിരുദ്ധ ദിനം

കള്ളപ്പണവിരുദ്ധ ദിനം

text_fields
bookmark_border
അന്തിക്കാട്: കള്ളപ്പണവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി. ഭാരതീയ വിചാര കേന്ദ്രം മധ്യമേഖല സെക്രട്ടറി ഷാജി വരവൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സേവ്യൻ........ പള്ളത്ത് അധ്യക്ഷ വഹിച്ചു. കരനെൽകൃഷി വിളവെടുത്തു അന്തിക്കാട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പ് എട്ടാം വാർഡ് അംഗം റീന ഗോപി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ പുത്തൻപീടികയിൽ തൈവളപ്പിൽ മനോജി​െൻറ 25 സ​െൻറ് സ്ഥലത്താണ് 14 അംഗ കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കിയത്‌. സാഫല്യം കുടുംബശ്രീ പ്രസിഡൻറ് സരിത മണി, സെക്രട്ടറി അനിഷ ശ്രീജിത്ത്, അഭിമന്യു, അശോകൻ, തനിക്കൽ ജോർജി, മണി പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story