Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആധാർ നമ്പർ റേഷൻകടയിൽ...

ആധാർ നമ്പർ റേഷൻകടയിൽ നൽകണം

text_fields
bookmark_border
കൊടുങ്ങല്ലൂർ:- റേഷൻ കാർഡിൽ ആധാർ നമ്പർ ലഭ്യമാക്കാത്തവരുടെ ലിസ്റ്റ് റേഷൻ കടകളിൽ ലഭ്യമാണ്. ആധാർ നൽകിയിട്ടില്ലാത്ത റേഷൻ കാർഡ് അംഗങ്ങൾ നവംബർ 10നകം നമ്പറുകൾ ബന്ധപ്പെട്ട റേഷൻ കടകളിൽ നൽകണമെന്ന് കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story