Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇസ്‌റ നബിദിന സാമയികം:...

ഇസ്‌റ നബിദിന സാമയികം: വിപുലമായ പരിപാടികൾ

text_fields
bookmark_border
വാടാനപ്പള്ളി: 'തിരുനബിയുടെ സ്നേഹ സാമ്രാജ്യം' ശീർഷകത്തിൽ ഇസ്‌റ നടത്തുന്ന നബിദിന സാമയികം വിപുലമായി സംഘടിപ്പിക്കാൻ സ്വാഗതസംഘം കൺവെൻഷൻ തീരുമാനിച്ചു. പ്രവാചക പ്രകീർത്തന സദസ്സുകൾ, പ്രവാചക സന്ദേശ പ്രയാണം, കുടുംബ സദസ്സുകൾ, കാരുണ്യസഞ്ചാരം, നബിദിന സന്ദേശ സ്നേഹ യാത്ര, ജൽസത്തു സയ്യിദാത്ത്,- ഹാദിയ ഫെസ്റ്റ് തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. ഭാരവാഹികൾ: എ.എം. ഉസ്മാൻ (ചെയർ.), ആർ.എ. ഉവൈസ് (ജന. കൺ.), പി.എം. ഹംസ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story