Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപമ്പക്ക്​...

പമ്പക്ക്​ കെ.എസ്.ആര്‍.ടി.സി സർവിസ് 16ന് തുടങ്ങും

text_fields
bookmark_border
ഗുരുവായൂര്‍: പമ്പക്കുള്ള കെ.എസ്.ആര്‍.ടി.സി സർവിസ് 16ന് തുടങ്ങും. രാത്രി ഏഴിന് ഗുരുവായൂരില്‍നിന്ന് പുറപ്പെടും. തൃശൂര്‍, കോട്ടയം, എരുമേലി വഴിയാണ് യാത്ര. റിസര്‍വേഷനടക്കം 246 രൂപയാണ് യാത്രക്കൂലി. റിസര്‍വേഷന്‍ സൗകര്യം തുടങ്ങിയതായി ഡി.ടി.ഒ വി.എം. താജുദ്ദീന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story