Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളപ്പണവിരുദ്ധ...

കള്ളപ്പണവിരുദ്ധ ദിനാചരണം

text_fields
bookmark_border
കുന്നംകുളം: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളപ്പണവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി കുന്നംകുളത്ത് നടന്ന പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. സുഭാഷ് പാക്കത്ത്, കെ.കെ. മുരളി, രാജൻ തറയിൽ, രേഷ്മ സുനിൽ, സന്ധ്യ പ്രഭു, ഷജീഷ്, വിൻസൻ ജോസ് എന്നിവർ സംസാരിച്ചു. സെമിനാർ പഴഞ്ഞി: ചൊവ്വന്നൂർ ബ്ലോക്ക് യൂത്ത് ക്ലബ് അസോസിയേഷ​െൻറ നേതൃത്വത്തിൽ പഴഞ്ഞി ഗവ. സ്കൂളിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവത്കരണ സെമിനാർ നടത്തി. സബ് ഇൻസ്പെക്ടർ വി.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മസ്താൻ കോേട്ടാൽ അധ്യക്ഷത വഹിച്ചു. ശ്രീരാഗ് കൊട്ടാരപ്പാട്ട്, പ്രിൻസിപ്പൽ ശാലിനി ചന്ദ്ര, ഷഹനാഫ് ഒറ്റപ്പിലാവ്, അജിത്ത് പെരുമ്പിലാവ്, ടി.എ. റഫീഖ്, റിൻഷാദ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും വെങ്കിടങ്ങ്: മുല്ലശ്ശേരി ബ്ലോക്ക് മുല്ലശ്ശേരി സ​െൻറർ, താണവീഥി, അയ്യപ്പക്കുടം, പറമ്പന്തളി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story