Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്ടിക്കട കത്തിച്ച...

പെട്ടിക്കട കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ചെറുതുരുത്തി: പെട്ടിക്കട കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാഞ്ഞാൾ പഞ്ചായത്ത് അംഗം പി.കെ. വാസുദേവൻ, പൈങ്കുളം വട്ടപ്പറമ്പിൽ വിശ്വനാഥൻ എന്നിവരെയാണ് ചെറുതുരുത്തി എസ്.െഎ പി.കെ. പത്മരാജ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം. പൈങ്കുളം സ്വദേശിയായ നാരായണ​െൻറ പെട്ടിക്കടയാണ് കത്തിച്ചത്. ഇയാളോട് പ്രതികൾക്കുള്ള വ്യക്തി വൈരാഗ്യമാണ് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story