Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോട്ടോ പ്രദർശനം

ഫോട്ടോ പ്രദർശനം തുടങ്ങി

text_fields
bookmark_border
പഴയന്നൂര്‍: ഗ്രാമീണ മുഹൂർത്തങ്ങളുടെ നേർകാഴ്ച ഒരുക്കി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പഴയന്നൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ . ഭഗവതി ക്ഷേത്രത്തിലെ നിറമാലയോടനുബന്ധിച്ചാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. യൂനിറ്റ് അംഗങ്ങൾ കാമറയിൽ പകർത്തിയ ഇരുന്നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻറ് ടി.ആർ. വിശ്വംഭരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ.സി ബൽറാം, രവി, വിമൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story