Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉണക്കമത്സ്യ വ്യാപാരികൾ ...

ഉണക്കമത്സ്യ വ്യാപാരികൾ സമരത്തിലേക്ക്

text_fields
bookmark_border
തൃശൂർ: ഉണക്കമത്സ്യെത്തയും വിഭവങ്ങെളയും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കേരള ഡ്രൈഫിഷ് േട്രഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. നിരവധി തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പരമ്പരാഗതമായ വ്യവസായത്തിന് ഒരു നികുതിയും സർക്കാറുകൾ ഏർപ്പെടുത്തിയിരുന്നില്ല. തൃശൂർ മധ്യമേഖലയിലെ മത്സ്യവ്യാപാരികൾ വ്യാഴാഴ്ച രാവിലെ 11ന് ശക്തൻ നഗറിലെ ജി.എസ്.ടി ഓഫിസിന് മുന്നിൽ സൂചന ധർണ നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story