Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർഥസാരഥി ക്ഷേത്രത്തിൽ ...

പാർഥസാരഥി ക്ഷേത്രത്തിൽ നടന്നത് ക്ഷേത്ര ധ്വംസനം ^കേരള ക്ഷേത്ര സംരക്ഷണ സമിതി

text_fields
bookmark_border
പാർഥസാരഥി ക്ഷേത്രത്തിൽ നടന്നത് ക്ഷേത്ര ധ്വംസനം -കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ: ഗുരുവായൂരിലെ പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാർ ദേവസ്വം ബോർഡി​െൻറ നടപടി അപലപനീയമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ല കമ്മിറ്റി പറഞ്ഞു. നടന്നത് ക്ഷേത്ര ധ്വംസനമാണ്. അന്തിമ വിധി വരും മുമ്പ് കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് ക്ഷേത്രം പിടിച്ചെടുത്തത് സർക്കാറി​െൻറ ഗൂഢാലോചനയാണ്. സമാധാനപരമായി ക്ഷേത്ര ദർശനം നടത്താനെത്തുന്ന ഭക്തർക്ക് വിഘാതം സൃഷ്ടിച്ച് അകത്തും പുറത്തും പൊലീസിനെ വിന്യസിച്ചിരിക്കുന്നത് ക്ഷേത്രാരാധനക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ജില്ല പ്രസിഡൻറ് എ.പി. ഭരത്കുമാറും സെക്രട്ടറി ജി. രാധാകൃഷ്ണനും കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story