Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്ത

text_fields
bookmark_border
റീടോട്ടലിങ് ഫലം തൃശൂർ: മൂന്നാം വർഷ ഫാം ഡി റെഗുലർ ആൻഡ് സപ്ലിമ​െൻററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കൽ തേഡ് ബി.എ.എം.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമ​െൻററി (2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമ​െൻററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ തീയതി ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story