Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
അയ്യന്തോൾ ലോ കോളജ്: വനിതകളുടെ അവകാശങ്ങൾ: പ്രശ്നങ്ങളും വെല്ലുവിളികളും; സെമിനാർ -9.00 സാഹിത്യ അക്കാദമി ഹാൾ: ആറ്റൂർ രവിവർമക്ക് ജില്ല മലയാള അധ്യാപക സമിതിയുടെ ഗുരുദക്ഷിണ പുരസ്കാരം സമർപ്പണം-10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ശാസ്ത്ര പ്രഭാഷണ പരമ്പര-5.00 ലൂർദ് കത്തീഡ്രൽ: തിരുനാളി​െൻറ ഭാഗമായി പാട്ടു കുർബാന-5.00, ദീപാലങ്കാരം സ്വിച്ച് ഒാൺ-6.30 പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി ഒാഡിറ്റോറിയം: 'താളം' നൃേത്താത്സവം-6.30
Show Full Article
TAGS:LOCAL NEWS 
Next Story